കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് പ്രവിത്താനം ആണ് സ്വദേശം... ഇടയ്ക്കിടയ്ക്കു വല്ലപ്പോഴുമൊക്കെ വല്ലതും കുത്തിക്കുറിക്കുമായിരുന്നു എങ്കിലും, നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശരിക്കും, എഴുത്തിന്റെ ലോകത്തേക്കുള്ള ഈ തിരിച്ചു വരവ്..... എന്റെ ഭാഷക്കു ക്ലാവ് പിടിച്ചിരിക്കുന്നു.... ഇനിയെങ്കിലും, ഒന്നു മിനുക്കിയെടുക്കാനാവുമെന്ന പ്രത്യാശയോടെ, കറങ്ങിത്തിരിഞ്ഞ് ഈ 'ബൂലോഗ'ത്തില്‍ എത്തിപ്പെട്ടു....