Midhin Mohan
തീരുമാനങ്ങള്‍ മാറ്റി വയ്ക്കുന്നതാണെപ്പോഴും-
എന്‍ പരാജയകാരണം എന്നറിഞ്ഞതിനാല്‍,

അവ ഇനിയൊരിക്കലും മാറ്റി വയ്ക്കില്ലെന്ന തീരുമാനം
ഞാന്‍ തല്‍ക്കാലം മാറ്റി വയ്ക്കുന്നു.....


കാരണം.....................


എനിക്കുറക്കം വരുന്നു..............1 Response
  1. ajith Says:

    kunju kunju chinthakal....


Post a Comment